Latest News
cinema

നടനും സംവിധായകനുമായിരുന്ന വേണു നാഗവള്ളിയുടെ ഭാര്യ മീര അന്തരിച്ചു; മരണം മകന്റെ ചെന്നൈയിലെ വസതിയില്‍;ഏറെ നാളായി രോഗബാധിതയായി ചികിത്സയില്‍ ഇരിക്കെ വിട പറയല്‍

പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്&...


LATEST HEADLINES